INDIAരത്തന്‍ ടാറ്റ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു; ചികിത്സ തേടിയത് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന്; ആരോഗ്യനിലയില്‍ ആശങ്കയെന്ന വാര്‍ത്തകളോടെ സ്ഥിരം ചെക്കപ്പ് എന്ന് വിശദീകരണംസ്വന്തം ലേഖകൻ8 Oct 2024 5:54 PM IST